Latest NewsKerala

വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിച്ച ശേഷം കുഴഞ്ഞുവീണ് യുവാവിന് ദാരുണമരണം

മലപ്പുറം: വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടെ കുഴഞ്ഞുവീണ് യുവാവിന് ദാരുണമരണം. തിരൂരിൽ തിരുന്നാവായ കൊടക്കൽ സ്വദേശി അബ്ദുൾ റസാഖാണ് മരിച്ചത്. വെള്ളക്കട്ടിൽ വീണ സഹോദരന്റെ മക്കൾ നിഹാൻ, അലാഹുദ്ദീൻ എന്നിവരെ രക്ഷിച്ച ശേഷം അബ്ദുൾ റസാഖ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Also read : ദുരന്തബാധിത പ്രദേശങ്ങൾ കാണാനെത്തുന്നവരോട് അഭ്യർത്ഥനയുമായി കേരള പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button