KeralaLatest News

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ​ മരിച്ചു

ഇ​ടു​ക്കി : ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യ്ക്ക് തീ​പി​ടി​ച്ച് ഡ്രൈ​വ​ർ​ മരിച്ചു. ഇ​ടു​ക്കി ക​ട്ട​പ്പ​ന​യി​ൽ വെ​ള്ള​യാം​കു​ടി സ്വ​ദേ​ശി ഫ്രാ​ൻ​സി​സ് ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കത്തിയ ഓട്ടോയിൽ നിന്ന് ഫ്രാൻസിസിന് പുറത്തെടുത്ത് ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് ആ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാളെ ഫോറൻസിക് സംഘമെത്തി പരിശോധിച്ച ശേഷമേ അപകടകാരണത്തിൽ വ്യക്തത വരികയുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button