Latest NewsIndia

ട​ണ്‍ കണക്കിന് അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​യ്ക്ക്

ന്യൂ​ഡ​ല്‍​ഹി: 22.48 ട​ണ്‍ അ​വ​ശ്യ​മ​രു​ന്നു​ക​ള്‍ കേ​ര​ള​ത്തി​ലേ​യ്ക്ക്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഡോ. ​എ. സമ്പത്ത് ആണ് അറിയിച്ചത്. കേ​ന്ദ്ര ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ മ​ന്ത്രാ​ല​യ​മാ​ണ് സം​സ്ഥാ​ന​ത്തി​ന്‍റെ അ​ഭ്യ​ര്‍​ഥ​ന​പ്ര​കാ​രം മ​രു​ന്നു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. ആ​ന്‍റി​ബ​യോ​ട്ടി​ക്കു​ക​ളും ഇ​ന്‍​സു​ലി​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ശ്യ​മ​രു​ന്നു​കൾ ഇതിലുണ്ടാകും. 400 കാ​ര്‍​ട്ട​നു​ക​ളി​ലാ​യി മൂ​ന്നു ട​ണ്‍ ഇ​ന്‍​സു​ലി​ന്‍ ഉ​ള്‍​പ്പെ​ടെ 2051 കാ​ര്‍​ട്ട​ന്‍ മ​രു​ന്നു​കൾ കേരളത്തിലെത്തും.

Read also: ഈ ​മ​രു​ന്നു​ക​ള്‍​ക്ക് നി​രോ​ധനം

shortlink

Related Articles

Post Your Comments

Related Articles


Back to top button