KeralaLatest News

ഈ ​മ​രു​ന്നു​ക​ള്‍​ക്ക് നി​രോ​ധനം

തി​രു​വ​ന​ന്ത​പു​രം: ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നു ക​ണ്ടെത്തിയതിനെ തുടർന്ന് പ​ത്തു ത​രം മ​രു​ന്നു​ക​ള്‍​ സം​സ്ഥാ​ന​ത്ത് നി​രോ​ധനം. തി​രു​വ​ന​ന്ത​പു​രം ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും, എ​റ​ണാ​കു​ളം റീ​ജ​ണ​ല്‍ ഡ്ര​ഗ്സ് ടെ​സ്റ്റിം​ഗ് ല​ബോ​റ​ട്ട​റി​യി​ലെ​യും പ​രി​ശോ​ധ​ന​യി​ല്‍ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് ക​ണ്ടെ​ത്തി​യതിനെ തുടർന്ന് ഈ മരുന്നുകളുടെ മ​രു​ന്നു​ക​ളു​ടെ വി​ല്‍​പ്പ​ന​യും വി​ത​ര​ണ​വു​മാ​ണു നി​രോ​ധി​ച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ വ​കു​പ്പ് ഉ​ത്ത​ര​വ് പുറത്തിറക്കി. ഈ ​ബാ​ച്ചു​ക​ളു​ടെ സ്റ്റോ​ക്ക് കെ​വ​ശ​മു​ള​ള​വ​ര്‍ അ​വ​യെ​ല്ലാം വി​ത​ര​ണം ചെ​യ്ത​വ​ര്‍​ക്ക് തി​രിച്ചയക്കണമെന്നും പൂ​ര്‍​ണ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ത​ത് ജി​ല്ല​യി​ലെ ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സി​ലേ​ക്ക് അ​റി​യി​ക്ക​ണ​മെ​ന്നും നി​ര്‍​ദേ​ശ​ത്തി​ല്‍ വ്യക്തമാക്കുന്നു.

നി​രോ​ധി​ച്ച മ​രു​ന്നു​കളുടെ വിവരങ്ങൾ ചുവടെ

Clopidogrel Tablets IP 75mg (Clopmark 75), Paracetamol, Phenylephrine HCL, Caffeine and Diphenhydramine HCl Tablets (Cetarin), Acetaminophen with Tramadol HCl Tablets USP, Intrud P, Diltiazem Hydrochloride Sustained Release Tablets 90mg, Sakthi Vitta General Tonic Pills, Hingu Vachadi Gulika, Pushyanuga Choornam, Haridrakhandam, L-Cet Tablets, Diclofenac Sodium Tablets IP

shortlink

Related Articles

Post Your Comments

Related Articles


Back to top button