KeralaLatest News

ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​കർ സഞ്ചരിച്ച വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു; മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്ക്

ആ​ല​പ്പു​ഴ: ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ത്തി​നു പോ​യ​വ​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ആ​ല​പ്പു​ഴ​യി​ല്‍ വെച്ച് മി​നി ലോ​റി​യി​ല്‍ ടാ​ങ്ക​ര്‍ ഇ​ടി​ച്ചാ​ണ് അ​പ​ക​ടം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​ക​ളാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

read also: ‘മലയാളം അറിഞ്ഞിരുന്നെങ്കിൽ ഇമ്രാൻ ഖാൻ ആത്മഹത്യ ചെയ്തേനെ’, ഇന്ത്യൻ സ്വാതന്ത്ര്യ ദിനം കരിദിനമായി ആചരിച്ച ഇമ്രാൻ ഖാന് കിട്ടിയ പണി

shortlink

Related Articles

Post Your Comments

Related Articles


Back to top button