KeralaLatest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പുമായി വാവ സുരേഷ്

തിരുവനന്തപുരം: തിരുവനന്തപുരം കരിക്കകത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞിനെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ വാവ സുരേഷ് ആണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘നമസ്കാരം, കരിക്കകം ക്ഷേത്രത്തിന്റെ അടുത്തുള്ള വീട്ടില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും കണ്ടെത്തിയ മൂര്‍ഖന്‍ കുഞ്ഞ്. കുട്ടികള്‍ ഷൂസ് ഇടുമ്പോള്‍ സൂക്ഷിക്കുക’ എന്നും വീഡിയോയ്‌ക്കൊപ്പം വാവ സുരേഷ് മുന്നറിയിപ്പ് നൽകുന്നു.

https://www.facebook.com/IAmVavaSuresh/videos/470144003535505/

shortlink

Related Articles

Post Your Comments

Related Articles


Back to top button