Latest NewsInternational

ബസ് അപകടം : ഒരാൾ മരിച്ചു : നിരവധി പേർക്ക് പരിക്കേറ്റു

മോസ്‌കോ : ബസ് അപകടത്തിൽപ്പെട്ടു ഒരാൾ മരിച്ചു. റഷ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാത്രി 8.20നായിരുന്നു അപകടം. 32 പേര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പത്ത് പേര്‍ കുട്ടികളാണ്. ഒരു കുട്ടിയുള്‍പ്പെടെ ആറ് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകട കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button