Latest NewsGulf

നരേന്ദ്ര മോദി ബഹ്‌റൈനിലേക്ക്

മനാമ•ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ബഹ്‌റൈന്‍ സന്ദര്‍ശിക്കും.

സന്ദര്‍ശനത്തിനിടെ ബഹ്‌റൈന്‍ രാഷ്ട്ര തലവന്മാരെ കാണുന്ന നരേന്ദ്ര മോദി ബഹ്‌റൈനിലെ ഇന്ത്യന്‍ സമൂഹത്തെയും അഭിസംബോധന ചെയ്യും. ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് http://www.indianpminbahrain.com/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.

ALSO READ: മോദിയും ഷായും കൃഷ്ണനും അര്‍ജുനനും പോലെ- ശിവ്‌രാജ് സിംഗ് ചൗഹാന്‍

പരിപാടിയുടെ തീയതി സ്ഥിരീകരിച്ചിട്ടില്ല. യാത്രയുടെ ഭാഗമായി മോദി യു.എ.ഇയും സന്ദര്‍ശിച്ചേക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

Tags

Related Articles

Post Your Comments


Back to top button
Close
Close