Latest NewsKerala

നാളെ അവധി പ്രഖ്യാപിച്ചു

അലപ്പുഴ : ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്കും, കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആലപ്പുഴ ജില്ലാ കളക്ടർ നാളെ(തിങ്കളാഴ്ച്ച് 19.08.2019) അവധി പ്രഖ്യാപിച്ചു. അതോടൊപ്പം തന്നെ തിരുവല്ല താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ ജില്ലാ കളക്ടർ  അവധി പ്രഖ്യാപിച്ചു.

Also read : പറയാതെ വയ്യ, പ്രളയത്തേക്കാള്‍ വലിയ അപകടമാണ് ഇത്തരം ചിത്രങ്ങള്‍; യുവാവിന്റെ കുറിപ്പ് വായിക്കേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button