KeralaLatest News

പൊലീസിന്റെ വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചു; സർക്കാരിന്റെ ഭരണമികവ് രാഷ്ട്രീയ നേട്ടമാകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ്

തിരുവനന്തപുരം: പൊലീസിന്റെ വീഴ്ചകൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചെന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. അതേസമയം സർക്കാരിന്റെ ഭരണമികവ് രാഷ്ട്രീയ നേട്ടമാകുന്നില്ലെന്നും സിപിഐഎം നേതാക്കൾ തുറന്നടിച്ചു.

ALSO READ: മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം; സസ്‌പെന്‍ഷനിലായ പോലീസുകാരെ തിരിച്ചെടുത്തു; കാരണം ഇതാണ്

പ്രകടന പത്രികയിലൂടെ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളിൽ ഏറെയും സർക്കാരിന് നടപ്പാക്കാനായി. എന്നാൽ അടിക്കടിയുണ്ടാകുന്ന വിവാദങ്ങൾ ഈ നേട്ടങ്ങളെല്ലാം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തടസമായെന്നും വിലയിരുത്തലുണ്ടായി. തിരുവനന്തപുരം എകെജി സെന്ററിൽ തുടരുന്ന സെക്രട്ടേറിയറ്റ് യോഗം ഇന്നു സമാപിക്കും. മൂന്ന് ദിവസം നീളുന്ന സംസ്ഥാന സമിതിക്ക് നാളെ തുടക്കമാകും.

ALSO READ: ഹെല്‍മറ്റ് പരിശോധനയ്ക്കിടെ ട്രാഫിക് പോലീസുകാരന്റെ കൈവിരല്‍ കടിച്ചുമുറിച്ച് ബൈക്ക് യാത്രികന്‍; സംഭവം ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button