Latest NewsInternational

ശക്തമായ കാറ്റിൽ പറന്നുനടക്കുന്ന മെത്തകൾ; വീഡിയോ വൈറലാകുന്നു

ശക്തമായ കാറ്റിൽ പറന്നു നടക്കുന്ന മെത്തകളുടെ വീഡിയോ വൈറലാകുന്നു. സിനിമാരംഗങ്ങളെ വെല്ലുന്ന രീതിയിലാണ് കൊളറാഡോയില്‍ ഡെന്വറില്‍ ഓപ്പണ്‍ എയര്‍ സിനിമാപ്രദര്‍ശനത്തിനായി ഒരുക്കിയ കിടക്കകൾ വായുവിലൂടെ പറന്നുനടന്നത്. ഡെന്വര്‍ സ്വദേശി റോബ് മെയ്ന്‍സ് പകര്‍ത്തിയ വീഡിയോ ദ ഗ്രേറ്റ് മാട്രസ് മൈഗ്രേഷന്‍ 2019 എന്ന തലക്കെട്ടോടെയാണ് പങ്കുവെച്ചിരിക്കുന്നത്. മെത്തകൾ പിടിക്കാന്‍ ചിലര്‍ പുറകെ ഓടുന്നതും ചില മെത്തകള്‍ പറന്ന് സ്വിമ്മിങ് പൂളിലേക്ക് പതിക്കുന്നതും വീഡിയോയില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button