Latest NewsIndia

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക്

മുംബൈ : നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രമുഖ നേതാവ് ശിവസേനയിലേയ്ക്ക് . നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി ( എന്‍.സി.പി) നേതാവ് ചഗന്‍ ഭുജ് ബാലാണ് ശിവസേനയില്‍ ചേരുന്നത്. മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രിയായായിരുന്നു ചഗന്‍ ഭുജ് ബാല്‍ ശിവസേന മേധാവി ഉദ്ദവ് താക്കറെയുമായി ചര്‍ച്ച നടത്തി. അടുത്ത ദിവസം തന്നെ സേനയുടെ അംഗത്വം സ്വീകരിക്കും.

Read Also : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ കോഴിക്കോട് നഗരസഭയില്‍ സിപിഎം കോണ്‍ഗ്രസ് പിന്തുണയോടെ പ്രമേയം പാസ്സാക്കി

എന്‍.സി.പിയുടെ യോഗങ്ങളില്‍ നിന്നും റാലികളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ഭുജ് ബാലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്‍.സി.പിയുട നാസിക്കിലെ സ്വരാജ്യ യാത്രയിലു ഭുജ് ബാല്‍ പങ്കെടുത്തില്ല. 1991 ല്‍ ശിവസേന ഉപേക്ഷിച്ച് ശരദ് പവാറിന്റെ പാര്‍ട്ടിയില്‍ ചേര്‍ന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button