Latest NewsCareerEducation & Career

തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ തൊഴിലവസരം : ഉടൻ അപേക്ഷിക്കാം

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷനില്‍ (എന്‍.ടി.പി.സി.) തൊഴിലവസരം. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗങ്ങളിലെ എന്‍ജിനീയർ തസ്‌തികയിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. ബധിരര്‍, കേള്‍വിപ്രശ്‌നമുള്ളവര്‍, ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി (ഒ.എ., ഒ.എല്‍.) എന്നീ വിഭാഗങ്ങളില്‍പ്പെട്ട ഭിന്നശേഷിക്കാര്‍ക്കും അവസരമുണ്ട്. വിവിധ വിഭാഗങ്ങളിലായി 203 ഒഴിവുണ്ട്.

വിശദവിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കും : www.ntpccareers.net

അവസാന തീയതി: ഓഗസ്റ്റ് 26

shortlink

Related Articles

Post Your Comments

Related Articles


Back to top button