Latest NewsInternational

ഫേസ്ബുക്കിന്റെ മോഡറേഷന്‍ വിഭാഗത്തിലെ ജീവനക്കാർക്കും ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി

ഫേസ്ബുക്കിന്റെ മോഡറേഷന്‍ വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. മുൻപ് മാസം 8000 രൂപയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഇത് 20,000 രൂപയായി ഉയര്‍ത്തി. 1600 പേരടങ്ങുന്ന ജീവനക്കാരാണ് ഫേസ്ബുക്ക് പോസ്റ്റുകൾ കൈക്കാര്യം ചെയ്യുന്നത്. നഗ്നദൃശ്യങ്ങള്‍, പല തരത്തിലുള്ള വീഡിയോ, പ്രകോപനപരമായ വീഡിയോയകള്‍, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ തുടങ്ങിയ തരത്തിലുള്ള പോസ്റ്റുകൾ ഇവയിൽപെടുന്നു. അതേസമയം അസുഖകരമായ പല പോസ്റ്റുകളും വീഡിയോകളും ജീവനക്കാരെ മാനസികമായി ബാധിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Read also: ഭീകരപ്രവര്‍ത്തനങ്ങളെ തടയാന്‍ കേന്ദ്രസര്‍ക്കാറിന്റെ പുതിയ പദ്ധതി : ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും കൂടുതല്‍ നിയന്ത്രണങ്ങള്‍ : ഇനിയെല്ലാം ആധാര്‍ വഴി

shortlink

Related Articles

Post Your Comments

Related Articles


Back to top button