Latest NewsKuwaitGulf

കുവൈറ്റിൽ മലയാളി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈറ്റ് സിറ്റി : മലയാളി വിദ്യാർത്ഥിനി മരിച്ച നിലയിൽ. ചെങ്ങനൂർ സ്വദേശി അനിൽ-അനിത ദമ്പതികളുടെ മകളും ഇന്ത്യ ഇന്റർനാഷനൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയുമായ അലീറ്റയെ  (17) ആണ് ഇന്നലെ ഉച്ചയ്ക്ക് മഹ്‌ബൂലയിൽ താമസിക്കുന്ന കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണു നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് കുടുംബം തിരിച്ചെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read:സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം

shortlink

Related Articles

Post Your Comments

Related Articles


Back to top button