
ഷാര്‍ജ: യുഎഇയിൽ ശക്തമായ മഴ. ഷാര്‍ജ, റാസല്‍ഖൈമ, അല്‍ ഐന്‍ എന്നിവിടങ്ങളിലായിരുന്നു വ്യാഴാഴ്ച കനത്ത മഴ പെയ്തത്. ആലിപ്പഴ വര്‍ഷവുമുണ്ടായി. ഷാര്‍ജയിലെ മരുഭൂമിയില്‍ ആലിപ്പഴ വര്‍ഷം വെള്ളപ്പൊക്കത്തിനും കാരണമായി. വിവിധയിടങ്ങളിലെ മഴയുടെ വീഡിയോ ദൃശ്യങ്ങള്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ട്വിറ്ററിലൂടെ പങ്കുവെച്ചു. വരും ദിവസങ്ങളില്‍ നല്ല മഴ ലഭിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. വീഡിയോ ദൃശ്യങ്ങള്‍ ചുവടെ
— المركز الوطني للأرصاد (@NCMS_media) August 21, 2019
— المركز الوطني للأرصاد (@NCMS_media) August 22, 2019
الحمدلله ، تساقط البرد في المنطقة الوسطى للشارقة قبل قليل #الامارات #مركز_العاصفة
٢٢ اغسطس ٢٠١٩ pic.twitter.com/o8dVrCuJWg— مركز العاصفة (@Storm_centre) August 22, 2019
Also read : സൗദിക്ക് നേരെ രണ്ടുതവണ ഹൂതികളുടെ ഡ്രോണ്‍ ആക്രമണശ്രമം
Post Your Comments