KeralaLatest News

വീണ്ടും പിണറായി വിജയന്റെ രൗദ്രഭാവം, പരാതി പറയാനെത്തിയെ വോട്ടറായ വൃദ്ധയ്ക്ക് സംഭവിച്ചത്? കരളലിയിപ്പിക്കുന്ന കാഴ്ച്ച സമൂഹ മാധ്യമങ്ങളിൽ വൈറൽ

കണ്ണൂർ: പ്രളയ ദുരിതത്തിൽ രക്ഷാ പ്രവർത്തനം നടത്തിയവരെ ആദരിക്കുവാൻ സംഘടിപ്പിച്ച ചടങ്ങിനിടെ പരാതി ബോധിപ്പിക്കാനെത്തിയ വൃദ്ധയുടെ നേരെ മുഖ്യ മന്ത്രി പിണറായി വിജയൻ ആക്രോശിച്ചു.

https://www.facebook.com/janmabhumidaily/videos/384739678855576/

ALSO READ: സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി ഭീഷണിപ്പെടുത്തി, കത്തിലൂടെ ആവശ്യപ്പെട്ട വിവരങ്ങൾ പുറത്ത്‌

വേദിയിലെത്തിയ സ്ത്രീയോട് ആദ്യം സൗമ്യമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാം എന്ന് പറഞ്ഞ മുഖമന്ത്രി, പെട്ടെന്ന് സദസ്സിൽ പോയി ഇരിക്കാൻ ആക്രോശിക്കുകയായിരുന്നു. നേതാക്കൾ ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ നിർദ്ദേശം ഉയർന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം.

ALSO READ: സി.പി.എം തെറ്റ് തിരുത്തുകയും മാപ്പപേക്ഷിക്കുകയും ആത്മാർത്ഥ തെളിയിക്കുകയും വേണം- അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള

‘ആദരവ്’ എന്ന പേരിൽ നടത്തിയ പരിപാടിയിൽ മുഖ്യ മന്ത്രി വൃദ്ധയോട് ചെയ്‌തത്‌ അനാദരവാണെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button