Latest NewsNewsGulf

മുഹറം: പൊതു അവധി പ്രഖ്യാപിച്ച് ഗള്‍ഫ് രാജ്യം

മസ്ക്കറ്റ്•ഹിജ്റി പുതുവര്‍ഷത്തിന്റെ ആദ്യദിനം ഒമാനില്‍ അവധിയായിരിക്കും. ഇസ്ലാമിക പുതുവര്‍ഷത്തിലെ ആദ്യ ദിനമായ മുഹറം ഒന്നിന് അവധിയായിരിക്കുമെന്ന് ധര്‍മ്മദാന-മതകാര്യ മന്ത്രാലയം അറിയിച്ചു. മാസപ്പിറവി ദൃശ്യമാകുന്നതനുസരിച്ച് സെപ്റ്റംബര്‍ ഒന്നിനോ രണ്ടിനോ ആയിരിക്കും മുഹറം ഒന്ന്.

ALSO READ: പ്രവാസികള്‍ക്ക് ഇന്ത്യന്‍ എംബസിയുടെ ജാഗ്രതാ നിര്‍ദേശം

സര്‍ക്കാര്‍ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥപങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴില്‍ നിയമങ്ങള്‍ അനുസരിച്ച് അന്നേദിവസം പൊതുഅവധിയായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button