Latest NewsNewsInternational

15 കാരനുമായി പ്രകൃതിവിരുദ്ധ ബന്ധം, ഓറല്‍ സെക്സ്: 23 കാരിയായ ബയോളജി ടീച്ചര്‍ പിടിയില്‍

കെന്റക്കി•പ്രായപൂര്‍ത്തിയാകാത്ത 15 കാരനുമായ ആണ്‍കുട്ടിയുമായി നിരവധി തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട അധ്യാപികയ്ക്കെതിരെ ബലാത്സംഗത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും കേസെടുത്തു.

കെന്‍ഡാല്‍ ബര്‍ക്ക് എന്ന 23 കാരിയാണ് വേനലവധിയ്ക്കിടെ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധം പുലര്‍ത്തിയതെന്ന് കെന്റക്കി പോലീസ് പറഞ്ഞു.

ALSO READ: വിദ്യാര്‍ത്ഥി വീട്ടില്‍ നിന്നിറങ്ങിയിരുന്നത് പ്രാക്ടിക്കല്‍ ക്ലാസ് ഉണ്ടെന്ന് പറഞ്ഞ്; ഹോട്ടല്‍ മുറിയിലും വീട്ടിലും കാറിലും അധ്യാപികയുമായി സെക്സ്: ഒടുവില്‍ അധ്യാപിക പിടിയിലായപ്പോള്‍

ഒരു വിദ്യാര്‍ത്ഥി അറിയിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് ഗ്രാന്‍ഡ്‌ കൗണ്ടി ഹൈസ്കൂളിലെ ബയോളജി അധ്യാപികയായ ഇവരെ അറസ്റ്റ് ചെയ്തത്. വേനൽക്കാല അവധി ദിവസങ്ങളിൽ ക്യാമ്പസിന് പുറത്ത് വച്ച് വിദ്യാർത്ഥിയുമായി ബർക്ക് ഒന്നിലധികം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായാണ് ആരോപണം.

Teacher

കെന്റക്കി സര്‍വ്വകലാശാല ബിരുദധാരിയായ ഇവര്‍ക്കെതിരെ നാല് കൗണ്ട് പ്രകൃതി വിരുദ്ധ പീഡനവും നാല് കൗണ്ട് ബലാത്സംഗവുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

ബര്‍ക്ക്‌ ഈ സ്കൂളില്‍ പഠിപ്പിക്കാന്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞതേയുള്ളൂ. വിചാരണ നടക്കുന്നതിനാല്‍ ഇവരെ ജോലിയില്‍ നിന്നും നീക്കം ചെയ്തതായി ഗ്രാന്‍ഡ്‌ കൗണ്ടി സ്ക്കൂള്‍ സൂപ്രണ്ട് മാത്യൂ മോര്‍ഗന്‍ മാതാപിതാക്കളെ അറിയിച്ചു.

തിങ്കളാഴ്ച കോടതിയിൽ ഹാജരാകുന്നതിന് മുമ്പായി 50,000 ഡോളറിന്റെ ബോണ്ടില്‍ കൗണ്ടി ജയിലിലാണ് ബർക്കിനെ പാര്‍പ്പിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button