Latest NewsIndia

ട്രെയിനുകള്‍ വഴി തിരിച്ചു വിടുന്നു

മംഗലാപുരം: കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഇന്നും ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. ചില ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. തിരുവനന്തപുരം-മുംബൈ ലോക്മാന്യതിലക് നേത്രാവതി എക്‌സ്പ്രസ്, എറണാകുളം നിസാമുദ്ധീന്‍ മംഗള ലക്ഷദ്വീപ് എക്‌സ്പ്രസ്, മുംബൈ ലോക്മാന്യതിലക്-കൊച്ചുവേളി ഗരീബ്‌രഥ് എക്‌സ്പ്രസ്, എറണാകുളം-അജ്മീര്‍ എന്നീ സര്‍വീസുകള്‍ പാലക്കാട് വഴി തിരിച്ചുവിട്ടു. പാളത്തില്‍ വീണ മണ്ണ് നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.

Read also: മണ്ണിടിച്ചിലില്‍: മൂന്നു ട്രെയിനുകള്‍ റദ്ദാക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button