Latest NewsNewsGulf

മലയാളി യുവാവ് ദുബായില്‍ അപകടത്തില്‍ മരിച്ചു

ദുബായ്• തലശ്ശേരി സ്വദേശി ദുബായില്‍ അപകടത്തില്‍ മരിച്ചു. ജോലിക്കിടെയുണ്ടായ അപകടത്തിലാണ് ലശ്ശേരി കോടിയേരി സ്വദേശി റഷിത്ത് കാട്ടിൽ മുല്ലോളി (29) മരിച്ചത്. സ്വകാര്യ കമ്പനിയിൽ ലിഫ്റ്റ് ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ജബൽ അലിയിൽ ലിഫ്റ്റുകൾ അസംബിൾ ചെയ്യുന്നതിനിടെയായിരുന്നു അപകടം.

ALSO READ: എച്ച്‌ ഐ വി പോസിറ്റീവല്ല; പക്ഷേ യുവതി മരിച്ചു

കോടിയേരി മുല്ലോളി രവീന്ദ്ര​​​െൻറയും ശ്യാമളയുടെയും മകനാണ്. സഹോദരങ്ങൾ: റനീഷ്, റന്യ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി സ്വദേശത്തേക്ക് കൊണ്ടുപോകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button