Latest NewsKeralaNattuvartha

ടിപ്പർ ലോറി മറിഞ്ഞു : ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ ഡ്രൈവറെ രക്ഷപ്പെടുത്തി

പത്തനംതിട്ട: അപകടത്തിൽ വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറെ ഒരുമണിക്കൂര്‍ നീണ്ടുനിന്ന പ്രയത്നത്തിനൊടുവിൽ പുറത്തെടുത്തു. കോന്നി പയ്യനാമണ്ണിൽ ടിപ്പർ ലോറി മറിഞ്ഞാണ് അപകടമുണ്ടായത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഡ്രൈവറെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also read : കണ്ണൂർ വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമം : മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button