Jobs & VacanciesLatest News

മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ തൊഴിലവസരം : ഇപ്പോൾ അപേക്ഷിക്കാം

മുംബൈ നേവല്‍ ഡോക്ക്‌യാഡില്‍ തൊഴിലവസരം. ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലും നോണ്‍ ഡെസിഗ്‌നേറ്റഡ് ട്രേഡുകളിലുമായുള്ള അപ്രന്റിസ് തസ്തികയിലേക്ക് വനിതകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഡെസിഗ്‌നേറ്റഡ് ട്രേഡിലായി 933, നോണ്‍ ഡെസിഗ്‌നേറ്റഡ് ട്രേഡിലായി 300 എന്നിങ്ങനെ 1233 ഒഴിവുകൾ ആണുള്ളത്. വിശദമായ വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കും. ഓൺലൈൻ ആയാണ് അപേക്ഷ നൽകേണ്ടത്. മുംബൈയില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാവും തിരഞ്ഞെടുപ്പ്. എംപ്ലോയ്മെന്റ് ന്യൂസില്‍ ഈ വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിച്ച് മൂന്നാം ദിവസംമുതല്‍ 21 ദിവസംവരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷക്കും വിജ്ഞാപനത്തിനും സന്ദർശിക്കുക : http://www.bhartiseva.com/

Also read : വിചിത്രമായ ഹാജര്‍ രേഖപ്പെടുത്തല്‍ സെല്‍ഫിയുമായി യോഗി സര്‍ക്കാര്‍: അധ്യാപകരുടെ വ്യാപക പ്രതിഷേധം

shortlink

Related Articles

Post Your Comments

Related Articles


Back to top button