Latest NewsBollywood

പെറ്റമ്മയും, സുഹൃത്തും ചേർന്ന് കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചു; ടെലിവിഷൻ താരം വെളിപ്പെടുത്തുന്നു

മുംബൈ: പെറ്റമ്മയും, ഒപ്പം താമസിക്കുന്ന പെണ്‍കുട്ടിയും ചേർന്ന് ടെലിവിഷൻ താരമായ നളിനി നേഗിയെ ക്രൂരമായി മർദിച്ചു. പ്രീതി റാണാ എന്ന പെൺകുട്ടിയാണ് തന്നെ മർദിക്കാൻ അമ്മയ്ക്ക് കൂട്ടുനിന്നതെന്ന് നളിനി വെളിപ്പെടുത്തി. ഇരുവരും ചേര്‍ന്ന് തന്റെ കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്നാണ് നടിയുടെ ആരോപണം.

ALSO READ: പിഎസ്‌സി പരീക്ഷ ഹൈ ടെക്‌ കോപ്പിയടി, ശിവരഞ്ജിത്തും, നസീമും ഓൺലൈനിൽ വാങ്ങിയ ഉപകരണം സഹായിച്ചു, ശരിയായി ഉത്തരങ്ങൾ എഴുതിയത് ഇങ്ങനെ

സംഭവത്തെക്കുറിച്ച് മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനിലാണ് നളിനി പരാതി നല്‍കിയിരിക്കുന്നത്.പെണ്‍കുട്ടിയ്ക്കും അമ്മയ്ക്കുമെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാമകരണ്‍, വിഷ് തുടങ്ങിയ സീരിയലുകളിലെ അഭിനേത്രിയാണ് നളിനി.

ALSO READ: മുഖ്യമന്ത്രി സെക്രട്ടേറിയറ്റിൽ ജീൻസും, ടീ ഷർട്ടും വിലക്കി; ലളിതവും ഇളം നിറത്തിലുള്ളതുമായ വസ്ത്രത്തെക്കുറിച്ച് സർക്കാർ പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button