CricketLatest News

ഇന്ത്യ – വെസ്റ്റിന്‍ഡീസ് ടെസ്റ്റ്: മിന്നിത്തിളങ്ങി ഇന്ത്യ

മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ മികച്ച സ്‌കോറുമായി മുന്നേറുന്നു.

ALSO READ: ബിറ്റ്കോയിൻ ഇടപാട്; മലയാളി യുവാവിന് ദാരുണാന്ത്യം

രണ്ടാം ദിനം ഹനുമ വിഹാരിക്ക് അര്‍ധ സെഞ്ചുറി. ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി.

ALSO READ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ആറ് പതിറ്റാണ്ടുകള്‍ക്ക് ശേഷം നടുഭാഗം ചുണ്ടൻ ജേതാക്കൾ

84 റണ്‍സുമായി വിഹാരിയും 12 റണ്‍സുമായി ഇഷാന്ത് ശര്‍മയുമാണ് ക്രീസില്‍. 27 റണ്‍സെടുത്ത ഋഷഭ് പന്തും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് രണ്ടാം ദിനത്തിലെ ആദ്യ സെഷനില്‍ പുറത്തായത്. ഏഴിന് 337 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി. റഖീം കോണ്‍വാള്‍ രണ്ടു വിക്കറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button