Latest News

പാ​ക് ആ​ക്ര​മ​ണത്തിൽ ഒരു സൈ​നി​ക​ന് വീ​ര​മൃ​ത്യു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിൽ പാക് ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. കാ​ഷ്മീ​രി​ലെ പൂ​ഞ്ച് സെ​ക്ട​റി​ലാ​ണ് സം​ഭ​വം. സ്ഥ​ല​ത്ത് ഏ​റ്റ​മു​ട്ട​ല്‍ തു​ട​രു​ക​യാ​ണെ​ന്നാ​ണ് റിപ്പോർട്ട്. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് പാ​ക് വെ​ടി​നി​ര്‍‌​ത്ത​ല്‍ ലം​ഘ​നം ഉ​ണ്ടാ​യ​ത്. ഇ​തി​നു പി​ന്നാ​ലെ സൈ​നി​ക​ര്‍ ശ​ക്ത​മാ​യി തി​രി​ച്ച​ടിക്കുന്നതിനിടെയാണ് സൈനികന് വെടിയേറ്റത്.

Read also: പാക് പതാക ഉയര്‍ത്തിയെന്ന ആരോപണത്തിൽ സംസ്ഥാന സര്‍ക്കാരിനെയും ബിജെപിയെയും വിമർശിച്ച് പി.കെ ഫിറോസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button