Latest NewsInternational

വിമാനാപകടം : പൈലറ്റിന് ദാരുണാന്ത്യം

മോസ്‌കോ : വിമാനാപകടത്തിൽ പൈലറ്റിന് ദാരുണാന്ത്യം. റ​ഷ്യ​യി​ൽ മോ​സ്കോ​യി​ലെ മി​നി​നോ​യി​ൽ ​ ചെ​റു​വി​മാ​നം  ഇ​ടി​ച്ചി​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു വി​മാ​ന​ത്തി​ന് തീ​പി​ടിച്ചു. ശനി​യാ​ഴ്ച​യാ​യി​രു​ന്നു അപകടമുണ്ടായത്.12 വയസ്സുള്ള പെ​ണ്‍​കു​ട്ടി​യും പൈ​ല​റ്റും മാ​ത്ര​മാ​യി​രു​ന്നു വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Also read : ഏറ്റുമുട്ടലിൽ 35 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button