Latest NewsIndia

വീണ്ടും ഒരു എംഎൽഎ കൂടി ബിജെപിയിൽ ചേർന്നു

ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ല്‍ എ​​​ന്‍​​​സി​​​പി​​​യി​​​ല്‍​​​ നി​​​ന്നു ബി​​​ജെ​​​പി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​ഴു​​​ക്ക് തു​​​ട​​​രു​​​ന്നു. ഉ​​​സ്മാ​​​നാ​​​ബാ​​​ദ് എം​​​എ​​​ല്‍​​​എ റാ​​​ണ ജ​​​ഗ​​​ജി​​​ത് സിം​​​ഗ് ബി​​​ജെ​​​പി​​​യി​​​ല്‍ ചേ​​​ര്‍​​​ന്നു. മു​​​ന്‍ മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര മ​​​ന്ത്രി​​​യും മു​​​തി​​​ര്‍​​​ന്ന നേ​​​താ​​​വു​​​മാ​​​യ പ​​​ദ്മ​​​സിം​​​ഗ് പാ​​​ട്ടീ​​​ലി​​​ന്‍റെ മ​​​ക​​​നാ​​​ണു ജ​​​ഗ​​​ജി​​​ത് സിം​​​ഗ്.

അ​ടു​ത്ത കാ​ല​ത്ത് എ​ന്‍​സി​പി​യി​ല്‍ ​നി​ന്നും കോ​ണ്‍​ഗ്ര​സി​ല്‍ ​നി​ന്നും നി​ര​വ​ധി നേ​താ​ക്ക​ളാ​ണ് ഭ​ര​ണ​ക​ക്ഷി​യാ​യ ശി​വ​സേ​ന​യി​ലും ബി​ജെ​പി​യി​ലും ചേ​ര്‍​ന്ന​ത്. എ​ന്‍​സി​പി​യി​ല്‍​നി​ന്നാ​ണ് നേ​താ​ക്ക​ളു​ടെ ഒ​ഴു​ക്ക് കൂ​ടു​ത​ലാ​യും ഉ​ണ്ടാ​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button