Jobs & VacanciesNewsEducation & Career

അദ്ധ്യാപക തസ്തികയിൽ നൂറുകണക്കിന് ഒഴിവുകൾ: ശമ്പളം : 50,000 മുതൽ രണ്ടു ലക്ഷം വരെ

അസിസ്റ്റന്‍ഡ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് തമിഴ്‌നാട് ടീച്ചേഴ്‌സ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ്, എജ്യുക്കേഷന്‍ കോളേജുകളിലെ ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനം. 2340 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സെപ്റ്റംബര്‍ നാല് മുതല്‍ ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

Also read : പിഎസ്‌സി പരീക്ഷാ കോപ്പിയടി: കേസിലെ മുഖ്യ പ്രതികൾക്ക് എസ്എംഎസ് വഴി ഉത്തരമയച്ചു, പ്രതി കീഴടങ്ങി

അപേക്ഷകർക്ക് യു.ജി.സി മാനദണ്ഡ പ്രകാരമുള്ള യോഗ്യതകള്‍ നിർബന്ധമാണ്. തമിഴ് സംസാരിക്കാനും എഴുതാനും തമിഴ് മീഡിയത്തില്‍ പഠിപ്പിക്കാനും അറിയാവുന്നരായിരിക്കണം. . പത്താംക്ലാസ്/ പ്ലസ്ടു വരെ തമിഴ് പഠിക്കാത്തവരാണെങ്കിൽ പി.എസ്.സി നടത്തുന്ന ലാംഗ്വേജ് ടെസ്റ്റില്‍ വിജയിച്ചിരിക്കണം.

വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക :

അവസാന തീയതി : സെപ്റ്റംബർ 24

shortlink

Related Articles

Post Your Comments

Related Articles


Back to top button