Latest NewsUAENews

രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ച് ഗൾഫ് രാജ്യം

മനാമ: ബഹ്റൈനില്‍ രണ്ട് ദിവസത്തെ ആശൂറഃ അവധി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയാണ് സർക്കുലർ പുറത്തിറക്കിയത്. സെ‍പ്തംബര്‍ 9, 10 ദിവസങ്ങളിലാണ് അവധി. രാജ്യത്തെ മന്ത്രാലയങ്ങള്‍, ഡയറക്ടറേറ്റുകള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധിയായിരിക്കും.

Read also: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും അവധികളും സംബന്ധിച്ച് ഭരണപരിഷ്‌കാര കമ്മീഷന്റെ പുതിയ മാര്‍ഗനിര്‍ദേശം

shortlink

Related Articles

Post Your Comments

Related Articles


Back to top button