KeralaLatest NewsNews

പി.എസ്.സി പരീക്ഷാ ക്രമക്കേട് :ചോദ്യപേപ്പർ ലഭിച്ചത് എവിടെ നിന്നെന്ന് വെളിപ്പെടുത്തി അഞ്ചാം പ്രതി ഗോകുല്‍

തിരുവനന്തപുരം : പി.എസ്.സി പോലീസ് കോൺസ്റ്റബിൾ പരീക്ഷ തട്ടിപ്പിൽ കൂടുതൽ വെളിപ്പെടുത്തലുമായി അഞ്ചാം പ്രതിയും പോലീസ് ഉദ്യോഗസ്ഥനുമായ ഗോകുൽ. യൂണിറ്റിവേഴ്സിറ്റി കോളേജിൽ നിന്നുമാണ് ചോദ്യപേപ്പർ ലഭിച്ചതെന്നു ഇയാൾ മൊഴി നൽകി. പ്രണവ് പറഞ്ഞ പ്രകാരം ഒരാൾ ചോദ്യ പേപ്പർ എത്തിച്ചു. സംസ്‌കൃത കോളേജിന് മുന്നിൽ വെച്ച് താനും സഫീറും ചേർന്ന് ഉത്തരങ്ങൾ എസ്.എം.എസായി അയച്ചു കൊടുത്തു.ഉത്തരങ്ങൾ കണ്ടെത്താൻ പ്രണവ് പറഞ്ഞു വിട്ടവരും അവിടെ എത്തിയെന്നും ഒളിവിൽ പോയത് പ്രണവിനൊപ്പമെന്നും ഗോകുൽ അന്വേഷണ സംഘത്തോട് പറഞ്ഞു.

also read : കേരള മോഡല്‍ പരീക്ഷത്തട്ടിപ്പ് പൈലറ്റ് പരീക്ഷയിലും: എസ്.എഫ്.ഐ നേതാക്കളുടെ പാത പിന്തുടര്‍ന്ന് തട്ടിപ്പ് നടത്തിയ ആളിന് ആജീവനാന്ത വിലക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button