Latest NewsNewsIndia

പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യി​ലെ സ്ഫോടനം : മരണസംഖ്യ ഉയരുന്നു

ഗു​രു​ദാ​സ്പു​ർ: പ​ട​ക്ക നി​ർ​മാ​ണ​ശാ​ല​യിലുണ്ടായ സ്‌ഫോടനത്തിൽ മരണസംഖ്യ ഉയരുന്നു. പ​ഞ്ചാ​ബി​ലെ ഗു​രു​ദാ​സ്പൂ​രി​ൽ ബ​ട്ടാ​ല​യി​ലു​ള്ള വാ​ൽ​മീ​കി ആ​ശ്ര​മ​ത്തി​നു സ​മീ​പ​ത്തെ ഫാ​ക്ട​റിയിൽ കഴിഞ്ഞ ദിവസമുണ്ടായ പൊട്ടിത്തെറിയിൽ ഇതുവരെ 23പേർ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. 27 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​ട്ടേ​റെ​പ്പേ​ർ സ്ഫോ​ട​ന​മു​ണ്ടാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തായും സൂചനയുണ്ട്. അതിനാൽ മ​ര​ണ​സം​ഖ്യ ഇനിയും ഉയരുമെന്നാണ് അ​ധി​കൃ​ത​ർ പറയുന്നത്. ഫാ​ക്ട​റി​ക്കു സ​മീ​പ​മു​ള്ള കെ​ട്ടി​ട​ങ്ങ​ൾ​ക്കും നാ​ശ​ന​ഷ്ടം സം​ഭ​വിച്ചു. പ​രി​ക്കേ​റ്റ​വ​രെ ഗു​രു​ദാ​സ്പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

Also read : പടക്കനിര്‍മാണ ശാലയില്‍ സ്ഫോടനം : 16 പേർക്ക് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button