Latest NewsNewsGulf

43 പ്രവാസികള്‍ അറസ്റ്റില്‍

മസ്കറ്റ്•ഒമാനി നിയമങ്ങള്‍ ലംഘിച്ചതിന് 43 പ്രവാസികളെ റോയല്‍ ഒമാന്‍ പോലീസ് അറസ്റ്റ് ചെയ്തു. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റ്. തെക്കന്‍ ബതിന ഗവര്‍ണറേറ്റില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഒമാന്‍ പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button