Latest NewsIndiaNews

പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍

ഗുരുഗ്രം•തന്റെ രണ്ട് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലെ സോഹ്നയിലാണ് സംഭവം.

പെണ്‍കുട്ടികളുടെ നേപ്പാള്‍ സ്വദേശിനിയായ അമ്മയാണ് വനിതാ പോലീസ് പോസ്റ്റില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. . ഇവിടെ തൊഴിലാളിയായി ജോലി ചെയ്യുന്ന തന്റെ ഭര്‍ത്താവ് തന്റെ അഭാവത്തിൽ തന്റെ ആദ്യ വിവാഹത്തിലെ 17 വയസുള്ള മകളെ ബലാത്സംഗം ചെയ്തുവെന്ന് യുവതി പരാതിയിൽ പറയുന്നു.

ഒൻപത് വയസുള്ള സ്വന്തം മകളെയും ഇയാൾ പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നും മാതാവ് പരാതിയില്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button