KeralaLatest NewsNews

സ്വർണവില കുറയുന്നു

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല കുറയുന്നു. പ​വ​ന് 320 രൂ​പ കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​യ 28,120 ല്‍ ​എ​ത്തി. ഗ്രാ​മി​ന് 40 രൂ​പ കു​റ​ഞ്ഞ് 3515 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​റ്റ​വും കൂ​ടി​യ വി​ല​യാ​യ 29,120 ല്‍ ​എ​ത്തി​യ ശേ​ഷ​മാ​ണ് വില കുറയുന്നത്. ക​ഴി​ഞ്ഞ മാ​സ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ 25680 രൂ​പ​യാ​യി​രു​ന്നു ഒ​രു പ​വ​ന്‍ സ്വ​ര്‍​ണ​ത്തി​ന്. ഒ​രു മാ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ സ്വ​ര്‍​ണ​വി​ല​യി​ല്‍ ഏ​ക​ദേ​ശം 3500 രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണ് ഉ​ണ്ടാ​യ​ത്.

Read also: ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ വര്‍ധിക്കുന്നു; ഇന്ത്യയില്‍ അഭയം തേടി പാകിസ്ഥാനിലെ മുന്‍ എംഎല്‍എ

shortlink

Related Articles

Post Your Comments

Related Articles


Back to top button