Jobs & VacanciesLatest NewsNews

ഗവ.ഐ ടി ഐ യി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

തോട്ടട ഗവ.ഐ ടി ഐ യില്‍ മെഷിനിസ്റ്റ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. മെഷിനിസ്റ്റ് ട്രേഡിലെ എന്‍ ടി സി/എന്‍ എ സി യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും/ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ സപ്തംബര്‍ 17 ന് രാവിലെ 10 മണിക്ക് വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0497 2835183.

Also read :കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ഡിആർഡിഒ വികസിപ്പിച്ച മിസൈൽ പരീക്ഷണം വൻ വിജയം : ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വർദ്ധിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button