NewsMobile PhoneTechnology

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ

നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലിപ്പ് ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി നോക്കിയ. 2720 ഫ്ലിപ്പ് മോഡൽ ഫോൺ ഒക്ടോബര്‍ ആദ്യം വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്. 2.80 ഇഞ്ച് പ്രൈമറി ഡിസ്‌പ്ലേ, സ്ക്രീന്‍ റെസല്യൂഷന്‍ 240×240 പിക്സൽ, 4ജിബി റാം,2എംപി ക്യാമറ, ബ്ലൂടൂത്ത് വി4.0, മൈക്രോ യുഎസ്ബി, 4ജി, 1,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.

NOKIA FLIP SMART PHONE 2

കെഎഐ ഒഎസിലാണ് നോക്കിയ 2720 ഫ്ലിപ്പ് പ്രവര്‍ത്തിക്കുക.വാട്ട്സ്ആപ്പും ഫേസ്ബുക്കും മറ്റും ഈ ഫോണില്‍ ഉപയോഗിക്കാം. സ്ബി എന്നീ കണക്ടിവിറ്റി സൗകര്യങ്ങള്‍ ഈ ഫോണിനുണ്ട്. എത്തുന്ന ഈ ഫോണിന് 7000 രൂപയില്‍ താഴെ വില പ്രതീക്ഷിക്കാം.

Also read : വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് കൊച്ചിന്‍ ഷിപ്പ്‌യാഡ്

shortlink

Related Articles

Post Your Comments

Related Articles


Back to top button