Latest NewsNewsIndia

തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആഭ്യന്തര മന്ത്രി അമിത് ഷാ, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരും ഓണാശംസകള്‍ നേർന്നു.

Read also: ഓണത്തിന് മദ്യപാനം അതിരു കടന്നു: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ചികിത്സയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button