Latest NewsNewsIndia

സോ​ണി​യ ഗാ​ന്ധി ഇന്ന് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും; ഉദ്ദേശ്യമിങ്ങനെ

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച നടത്തും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​നും ന​ട​പ്പാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്യാ​നു​മാ​ണ് മുഖ്യമന്ത്രിമാരെ നേരിൽ കാണുന്നത്. പ​ഞ്ചാ​ബ്, രാ​ജ​സ്ഥാ​ന്‍, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാരുമായി ഡ​ല്‍​ഹി​യിൽ വെച്ചാണ് കൂടിക്കാഴ്ച.

Read also: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശവുമായി സോണിയാ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button