KeralaLatest NewsNews

മ​ര​ടി​ലെ ഫ്ളാ​റ്റ് പൊളിക്കൽ; മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല

കൊ​ച്ചി: മ​ര​ടി​ലെ ഫ്ളാ​റ്റ് ഉ​ട​മ​ക​ള്‍​ക്ക് നീ​തി ഉ​റ​പ്പാ​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്ന് വ്യക്തമാക്കി പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. മരടിലെ ഫ്ളാ​റ്റു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​ക്കാ​ര്‍ ഇ​ര​യ്ക്കൊ​പ്പ​മോ വേ​ട്ട​ക്കാ​ര​നൊ​പ്പ​മോ​യെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ​ബ് ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് ഉ​ട​ന്‍ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. റി​പ്പോ​ര്‍​ട്ട് തെ​റ്റി​യെ​ന്ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും ചെ​ന്നി​ത്ത​ല വ്യക്തമാക്കി.

Read also: വാഹന പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കം അവസാനിച്ചത് ലോട്ടറി വ്യാപാരിയുടെ മരണത്തില്‍; തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം

shortlink

Related Articles

Post Your Comments

Related Articles


Back to top button