KeralaLatest NewsNews

ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ് എംപി

കാസര്‍കോട്: ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ.

ALSO READ: ബാർ ആക്രമണത്തിൽ ഉള്‍പ്പെട്ട രണ്ട് പ്രവർത്തകരെ പുറത്താക്കി ഡിവൈഎഫ്ഐ

യുഡിഎഫിന്റെ നേതൃത്വത്തിലാണ് നിരാഹാര സമരം നടത്തുക. 20-ാം തിയതി 24 മണിക്കൂർ സൂചന നിരാഹാര സമരം നടത്തും. എന്നിട്ടും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 25 മുതൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങും.

ALSO READ: ദേശീയ പാത അറ്റകുറ്റപണി നടത്താത്തതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങി കോൺഗ്രസ് എംപി

നേരത്തെ പാത നന്നാക്കുവാൻ പറഞ്ഞ സമയം കഴിഞ്ഞിട്ടും പാത നന്നാക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button