Latest NewsNewsIndia

പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്‌ എയിംസ് ആശുപത്രി ശുചീകരിച്ച് ബിജെപി നേതാക്കൾ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച്‌ ആവിഷ്‌കരിച്ച ‘സേവാസപ്താഹം’ പദ്ധതിയുടെ ഭാഗമായി ഡല്‍ഹിയിലെ എയിംസ് ആശുപത്രി ശുചീകരിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ. സെപ്റ്റംബര്‍ 17 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം. സെപ്റ്റംബര്‍ 14 ശനിയാഴ്ച മുതല്‍ 20 വരെയാണ് ‘സേവ സപ്താഹ്’ എന്ന പേരില്‍ സേവന വാരം ആചരിക്കുന്നത്. പരിപാടിയുടെ ഭാഗമായി നിരവധി സാമൂഹിക പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ് അറിയിച്ചു.

Read also:  ഛത്രപതി ശിവാജിയുടെ പിന്‍ഗാമിയായ ലോക്സഭാ എം.പി ബി.ജെ.പിയിലേക്ക്, പാര്‍ട്ടി പ്രവേശനം പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button