Latest NewsIndia

ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ റെ​യ്ഡ്; പി​ടി​കൂ​ടിയത് ലക്ഷങ്ങൾ

ബം​ഗ​ളൂ​രു: ജ​യ​ന​ഗ​ര്‍ ആ​ര്‍​ടി​ഒ ഓ​ഫീ​സി​ല്‍ അ​ഴി​മ​തി വി​രു​ദ്ധ ബ്യൂ​റോ (എ​സി​ബി) ന​ട​ത്തി​യ റെ​യ്ഡി​ല്‍ 2.7 ല​ക്ഷം രൂ​പ പി​ടി​കൂ​ടി. ക​ണ​ക്കി​ല്‍​പെ​ടാ​ത്ത പ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.നി​ര​വ​ധി പേരുടെ പരാതിയെ തു​ട​ര്‍​ന്നാ​യി​രു​ന്നു എ​സി​ബി റെ​യ്ഡ്. പ​ണ​ത്തി​നു പു​റ​മേ സ്മാ​ര്‍​ട്ട് കാ​ര്‍​ഡു​ക​ളും ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സു​ക​ളും എ​സി​ബി പി​ടി​കൂ​ടി.

shortlink

Post Your Comments


Back to top button