KeralaLatest NewsIndia

നരേന്ദ്രമോദി സർക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതികൾ പ്രചരിപ്പിച്ച് പാലാ രൂപത

ഇക്കാര്യങ്ങളിൽ നമുക്കുള്ള അറിവിനെ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്ക് വയ്ക്കണമെന്നും മെത്രാൻ ആവശ്യപ്പെടുന്നു .

പാലാ: നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികൾ ഏറ്റെടുത്ത് പാലാ രൂപതയുടെ ബുള്ളറ്റിൻ. രൂപതാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് നരേന്ദ്രമോദി സർക്കാർ ചെയ്ത ജനക്ഷേമ പരിപാടികളെ കുറിച്ച് പ്രതിപാദിക്കുന്നത്. ആയുഷ്മാൻ ഭാരത്, പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമാ യോജന തുടങ്ങിയ പദ്ധതികളെ കുറിച്ചാണ് സർക്കുലർ.

രൂപതാ മെത്രാൻ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പുറത്തിറക്കിയ പ്രത്യേക ബുള്ളറ്റിനിലാണ് നരേന്ദ്രമോദി സർക്കാർ ചെയ്ത ജനക്ഷേമ പരിപാടികളെ കുറിച്ച് പ്രതിപാദിക്കുന്നത് .ഇങ്ങനെയുള്ള പദ്ധതികൾ അറിയുക പോലും ചെയ്യാതെ പോകുന്ന സാഹചര്യം മാറേണ്ടതുണ്ട് . ഇക്കാര്യങ്ങളിൽ നമുക്കുള്ള അറിവിനെ മറ്റുള്ളവരുടെ നന്മയ്ക്കായി പങ്ക് വയ്ക്കണമെന്നും മെത്രാൻ ആവശ്യപ്പെടുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button