Latest NewsNewsKuwait

കുവൈറ്റ് ഭരണാധികാരികളുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി

കുവൈറ്റ്: കുവൈറ്റ് ഭരണാധികാരികളുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കൂടിക്കാഴ്ച നടത്തി.

ALSO READ: സര്‍ക്കാര്‍ഭൂമി കയ്യേറി : മന്ത്രി എം എം മണിയുടെ സഹോദരനും കുടുംബത്തിനും എതിരെ ക്രൈം ബ്രാഞ്ച് കുറ്റപത്രത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകരോട് മണിയുടെ പ്രതികരണം ഇങ്ങനെ

കുവൈത്ത്‌ തൊഴിൽ മന്ത്രാലയത്തിന്റെ ചുമതലയുള്ള സാമ്പത്തിക കാര്യ മന്ത്രി മറിയം അഖീൽ, വിദേശകാര്യ ഉപമന്ത്രി ഖാലിദ്‌ സുലൈമാൻ ജാറല്ല എന്നിവരുമായി അദ്ദേഹം ചർച്ച നടത്തി.

ALSO READ: പതിനാല് വയസുകാരിയുടെ മരണ കാരണം ഷിഗെല്ല ബാക്ടീരിയയോ? പരിശോധനാഫലം പുറത്ത്

ഇന്ത്യയിൽ നിന്നുള്ള എഞ്ചിനീയർമാർ, നഴ്സുമാര്‍, ഗാർഹിക തൊഴിലാളികൾ മുതലായവർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കുവൈറ്റ് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉന്നയിച്ചതായി മന്ത്രി മുരളീധരൻ അറിയിച്ചു.

Tags

Post Your Comments


Back to top button
Close
Close