Latest NewsIndia

ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു.

ഈ പ്രദേശത്ത് സിനിമാ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡൽഹി: പ്രമുഖ പ്രവാസി വ്യവസായിയും ബിആര്‍എസ് ഗ്രൂപ്പ് സ്ഥാപകനുമായ ബിആര്‍ ഷെട്ടി കശ്മീരില്‍ 3000 ഏക്കര്‍ ഭൂമിയില്‍ ഫിലിം സിറ്റി നിര്‍മ്മിക്കുന്നു. ഈ പ്രദേശത്ത് സിനിമാ ഷൂട്ടിംഗ് ആരംഭിക്കുന്നതോടെ വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ലഡാക്കില്‍ സ്ഥലത്തിനായി വാഗ്ദാനം ലഭിച്ചതായി അദ്ദേഹം പറഞ്ഞു.കഴിഞ്ഞ മാസം പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശന സമയത്ത് ബിആര്‍ ഷെട്ടി കശ്മീരിന്റെ വികസനത്തിന് 1000 കോടി രൂപയുടെ സഹായം നല്‍കാമെന്നും ഷെട്ടി വാഗ്ദാനം നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button