Latest NewsKeralaNews

‘താത്തിനന്തക തെയ്താരാ’- എം എല്‍ എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളിയുടെ കിടിലന്‍ ഡാന്‍സ് വൈറലാകുന്നു

കോഴിക്കോട്: ‘താത്തിനന്തക തെയ്താരാ’ എന്ന നാടന്‍പാട്ടിനൊപ്പം ചുവടുവെച്ച് പെരുമ്പാവൂര്‍ എം എല്‍ എ അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി. ‘ആഘോഷങ്ങളില്‍ ഞാന്‍ അന്നും ഇന്നും ഒരു കോളേജ് വിദ്യാര്‍ഥിയാണ്’ എന്ന കുറിപ്പോടെ എം എല്‍ എ തന്നെ ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോ വൈറലാകുന്നു. എം എല്‍ എയ്ക്കൊപ്പം സമീപത്തു നില്‍ക്കുന്നവരും അദ്ദേഹത്തിനൊപ്പം ഡാന്‍സില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തു.

https://www.facebook.com/Adv.EldhoseKunnappilly/videos/466355204221631/?t=13

shortlink

Related Articles

Post Your Comments

Related Articles


Back to top button