Latest NewsNewsIndia

മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മ​മ​ത ബാ​ന​ര്‍​ജി; ചർച്ചയായ വിഷയങ്ങൾ ഇവയൊക്കെ

ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി പ​ശ്ചി​മ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​താ ബാ​ന​ര്‍​ജി. പ​ശ്ചി​മ ബം​ഗാളിന്‍റെ പേ​ര് ബം​ഗ്ല എ​ന്നാ​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ച​ര്‍​ച്ച​യാ​യ​താ​യി മ​മ​താ ബാ​ന‍‌​ര്‍​ജി അ​റി​യി​ച്ചു. ഈ വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഉ​റ​പ്പ് ന​ല്‍​കിയെന്നും ഇ​തി​ന് എ​ല്ലാ സ​ഹാ​യ​വും അ​ദ്ദേ​ഹം വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും മ​മ​ത പ​റ​ഞ്ഞു.

Read also: റിസപ്ഷനിസ്റ്റ് വേക്കന്‍സികള്‍ക്കായി യുവതികളെ റിക്രൂട്ട്‌മെന്റ് ചെയ്യും : യുവതികള്‍ എത്തുന്നത് സെക്‌സ്‌റാക്കറ്റിലേയ്ക്കും : തൃശൂരിലെ ചതിക്കുഴിയില്‍ വീണത് നിരവധിപേര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button