Latest NewsNewsIndia

​ഇന്ത്യ​യെ മു​ഴു​വ​ൻ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്തു​ന്ന രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി കാശ്മീരിനെ ഉപയോഗിക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ മു​ഴു​വ​ൻ ഭി​ന്നി​പ്പി​ച്ചു നി​ർ​ത്തു​ന്ന ഒ​രു രാ​ഷ്ട്രീ​യ ആ​യു​ധ​മാ​യി കാശ്മീരിനെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് മോ​ദി സ​ർ​ക്കാരിന്റെ ശ്രമമെന്ന് രാഹുൽ ഗാന്ധി. കാശ്മീരിൽ ഭീ​ക​ര​ർ​ക്ക് ഇ​ടം ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്ക​ങ്ങ​ൾ ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നും അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ഫാ​റൂ​ഖ് അ​ബ്ദു​ള്ള​യെ പോ​ലു​ള്ള ദേ​ശീ​യ നേ​താ​ക്ക​ളെ ത​ട​വി​ലാ​ക്കി ജ​മ്മു കാ​ശ്മീ​രി​ൽ രാ​ഷ്ട്രീ​യ ശൂ​ന്യ​ത സൃ​ഷ്ടി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നു വ്യ​ക്ത​മാ​ണ്. ഇ​തോ​ടെ കാ​ഷ്മീ​രി​ൽ ഭീ​ക​ര​ർ നി​റ​യും. കാ​ശ്മീ​രി​ൽ ഭീ​ക​ര​ർ​ക്ക് ഇ​ട​മൊ​രു​ക്കു​ന്ന ത​ര​ത്തി​ലു​ള്ള നീ​ക്കം സ​ർ​ക്കാ​ർ ഉ​പേ​ക്ഷി​ക്ക​ണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.

Read also: അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാന്‍ : ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് സൗദി : ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button