KeralaLatest NewsNewsBusiness

സ്വർണ്ണം വാങ്ങാൻ സുവർണാവസരം : ഇന്നത്തെ വിലയിങ്ങനെ

തിരുവനന്തപുരം: സ്വർണ്ണം വാങ്ങാൻ സുവർണാവസരം, ഇന്നത്തെ സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമാണ് വില. നിരക്കിൽ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഈ മാസം നാലിന് 29,120 എന്ന റെക്കോർഡ് നിരക്കിൽ സ്വർണ്ണ വില എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) ഇന്നത്തെ നിരക്ക് 1,497.10 ഡോളറാണ്.

Also read : നേട്ടം കൈവിട്ടു : ഓഹരി വിപണി തുടങ്ങിയത് നഷ്ടത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button